Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലൈഫ് ചലഞ്ച് ഇന്റര്‍നാഷണല്‍ വാര്‍ഷിക സമ്മേളനം   - CHACKO K.THOMAS

Picture

ബാംഗ്ലൂര്‍: മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യുവതി യുവാക്കളെ അതില്‍ നിന്നും മോചിപ്പിച്ച് നേര്‍വഴിക്ക് ജീവിക്കുവാനായ് പ്രവര്‍ത്തിക്കുന്ന 'ലൈഫ് ലഞ്ച് ഇന്റര്‍നാഷണലിന്റെ' 10-ാമത് വര്‍ഷിക സമ്മേളനം ജൂണ്‍ 22ന് വൈകിട്ട് 5.30ന് ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രുസൈഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്, ഡിജിപി പച്ചാവോ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. വിവിധ ക്രൈസ്തവ സഭകളിലെ പ്രധാന ശുശ്രൂഷകരും സഭാപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ബംഗ്ലൂര്‍, ചെന്നൈ ഡിമാപൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ലൈഫ് ചലഞ്ച് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബിനുഷ് മാത്യൂ ജോണ്‍, നാഷണല്‍ ഡയറക്ടര്‍ റവ. പി.എം ജോണ്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.  ഫോണ്‍: 7204807280



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code