Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലീലാമ്മ കുരുവിള (74) ഡാലസിൽ അന്തരിച്ചു   - പി.പി ചെറിയാൻ

Picture

ഡാളസ്:മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസിൽ ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു.കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്

മക്കൾ : സിജിൻ കുരുവിള-ഷെറി കുരുവിള(കാലിഫോര്ണിയ) സ്മിത- ബിബി ജോണ് കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത.

പൊതുദർശനം : ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm സ്ഥലം: :സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney.

തുടർന്ന്‌ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും

കൂടുതൽ വിവരങ്ങൾക്കു- സിജിൻ കുരുവിള 562 481 6420, വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code