റവ.ഡോ.ജോണ്‍ കണ്ടത്തിന്‍കര പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
കൊച്ചി: വിന്‍സന്‍ഷ്യന്‍ സഭ സെന്റ് തോമസ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ.ഡോ.ജോണ്‍ കണ്ടത്തിന്‍കര തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി ഫാ.വര്‍ഗീസ് നായ്ക്കാംപറമ്പില്‍ (അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍), ഫാ.അഗസ്റ്റിന് പറത്താനം (വിദ്യാഭ്യാസം), ഫാ.അഗസ്റ്റിന് പുതിയേടത്ത് (പോപ്പുലര്‍ മിഷന്), ഫാ. ജോണ്സണ് കരിങ്ങന്‍ (ധനകാര്യം) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Comments