Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോണ്‍. മാത്യു എം. ചാലില്‍ അന്തരിച്ചു, സംസ്‌കാരം തിങ്കളാഴ്ച 

Picture

തലശേരി: ദീപിക ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും തലശേരി അതിരൂപത മുന്‍ വികാരി ജനറാളുമായിരുന്ന മോണ്‍. മാത്യു എം. ചാലില്‍ (85) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 2 30ന് ചെമ്പേരി ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടക്കും.

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11 വരെ ചെമ്പേരി എഞ്ചിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വയ്ക്കും. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code