Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരിക്കുട്ടി തോമസ് (68) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Picture

ന്യൂ യോർക്ക് : പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68) ന്യൂ യോർക്കിൽ അന്തരിച്ചു. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ് .

മകൻ : ജോൺ തോമാസ് (ടിനോ ) മരുമകൾ : സ്വീറ്റി ജോൺ ,കൊച്ചുമക്കൾ : ആനയ മേരി ജോൺ , തെരേസ എലിസബത്ത് ജോൺ , ആലിയാ മറിയം ജോൺ.

Funeral Service details പിന്നാലെ കൂടുതൽ വിവരങ്ങൾക്ക്:ജോൺ തോമാസ് (ടിനോ ) 914 -275 -7370



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code