Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രവർത്തനോദ്‌ഘാടനം   - സിജോയ് പറപ്പള്ളിൽ

Picture

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ ചിക്കാഗോ രൂപതാ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെട്ടു.

ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. ഫ്ലോറിഡയിലെ ജാക്‌സൺവില്ല സെന്റ് മേരീസ് സിറോ മലബാർ മിഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code