മികവ് അനുമോദന സമ്മേളനം
മാവേലിക്കര ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ നഗരസഭ തഴക്കര വാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മികവ് അനുമോദന സമ്മേളനം കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ ചെയര്മാന് അഡ്വ.കെ.ആര് മുരളീധരന് പഠനോപകര വിതരണം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തോമസ് സി. കുറ്റിശേരില്‍ അധ്യക്ഷത വഹിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments