മികവിന്റെ കേന്ദ്രം ആരംഭിക്കണമെന്ന് നിവേദനം
മാവേലിക്കരയില്‍ കേരള പാണിനി ഏ.ആര് രാജരാജവര്‍മ്മയുടെ സ്മാരക മന്ദിരം ആസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന്റെ ഭാഷാ പഠനത്തിനായുള്ള അടിസ്ഥാനത്തില്‍ മികവിന്റെ കേന്ദ്രം ഏ.ആര് സ്മാരകത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
--
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments