Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്,സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ   - പി.പി ചെറിയാൻ

Picture

പ്ലാനോ (ഡാളസ്): മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെൻ്റ് മെയ് 25നു സംഘടിപ്പിക്കുന്നു .

ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്,2621 summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. *ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും) *ഇൻഡോർ ബാറ്റിംഗ് കേജ് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്:- റവ.ഷിജു സി ജോയ് - 469-439-7398 ശ്രീ. സിബു മാത്യു - 713-933-4644



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code