മാവേലിക്കര ഭദ്രാസന ദിവ്യബോധന പ്രഥമ സെമിനാര്‍
മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനദിവ്യബോധന പ്രഥമ സെമിനാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യുന്നു. റവ. മാത്യൂ കോര്‍ എപ്പിസ്കോപ്പ, ഫാ.ജേക്കബ് മാത്യൂ എന്നിവര്‍ ക്ലാസെടുത്തു. മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ േജാണ്‍, ഫാ.ജോസഫ് ശാമുവല്‍, ഫാ.ടി.എസ് നൈനാന്, ഫാ.കോശി മാത്യൂ, ഫാ.ജോണ്‍ കൈതവന, കെ.ജെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments