മാവേലിക്കര താലൂക്ക് ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയന് സിഐടിയു എക്സൈസ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും
മാവേലിക്കര താലൂക്ക് ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയന് സിഐടിയുവിന്റെ മനതൃത്വത്തില്‍ മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എം.തങ്കച്ചന് ഉദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments