മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജിന്െ് പ്രവര്ത്തനേദ്ഘാടനത്തിന്റെ മുന്നോടിയായി സന്ദര്‍ശനം
മാവേലിക്കര: മാവേലിക്കരയില്‍ ആരംഭിക്കുന്ന ഐഎച്ച്ആര്‍ഡി കോളജിന്െ്റ പ്രവര്ത്തനേദ്ഘാടനത്തിന്റെ മുന്നോടിയായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സെയ്ദ് റഷീദ് സന്ദര്‍ശനം നടത്തുന്നു. ആര്.രാജേഷ് എംഎല്‍എ, േകാളജ് സ്പോണ്സറിംഗ് സൊസൈറ്റി ചെയര്മാന് ഫാ. മത്തായി വിളനിലം, വൈസ് ചെയര്മാന് കല്ലുമല രാജന്, സെക്രട്ടറി അനി വര്‍ഗീസ്, കണ്‍വീനര്‍ ജോണ്‍ കെ. ജേക്കബ് എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments