മാവേലിക്കര ഏരിയായില്‍ സിപിഎം ഭൂസമരം
മാവേലിക്കര ഏരിയായില്‍ തഴക്കര ഗ്ലാസ് ഫാക്ടറിക്കു സമീപം പമ്പാ ഇറിഗേഷന്‍ േപ്രാജക്ട് (പിഐപി) പുറമ്പോക്കു ഭൂമിയില്‍ നടത്തുന്ന സിപിഎം ഭൂസമരം ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു് സിപിഎം ഏരിയ സെക്രട്ടറി കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ടി.വിശ്വനാഥന് സ്വാഗതവും ലീഡര്‍ മുരളി തഴക്കര, കെ.മോഹന്‍കുമാര്‍, ജി.ഹരിശങ്കര്‍, വിക്രമനുണ്ണിത്താന്, വി.വിമനാദ് എന്നിവര്‍ പ്രസംഗിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments