മാര്‍ പക്കോമിയോസ് സ്മാരക ദൈവവിളി കോണ്‍ഫ്രന്‍സ് ഉദ്ഘാടനം
മാവേലിക്കര തെയോഭവന്‍ അരമനയില്‍ ഭദ്രാസന സണ്ടേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'മാര്‍ പക്കോമിയോസ് സ്മാരക ദൈവവിളി കോണ്‍ഫ്രന്‍സ് സണ്ടേസ്കൂള്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ഫാ.ഓ.തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ് ജോണ്‍ കല്ലട അദ്ധ്യക്ഷത വഹിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments