Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹാത്മാ അയ്യന്‍കാളിയുടെ 73ാം ചരമ വാര്‍ഷിക ദിനാചരണം

Picture

മാവേലിക്കര: മാവേലിക്കരയില്‍ നടന്ന മഹാത്മാ അയ്യന്‍കാളിയുടെ 73ാം ചരമ വാര്‍ഷിക ദിനാചരണം കേരളാ ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി ഗോപാലന്‍, പി.കെ യശോധരന്‍ എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code