Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറിയാമ്മ തോമസ് (76) അന്തരിച്ചു

Picture

ന്യൂയോർക് :കുരിയന്നൂർ മർത്തോമാ ഹൈ സ്കൂൾ റിട്ട :അദ്ധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചർ) ന്യൂയോർക്കിൽ അന്തരിച്ചു . ഭർത്താവ് പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ .പരേത തിരുവല്ല കാവുംഭാഗം കല്ലറക്കൽ കുടുംബാംഗമാണ് .

മക്കൾ സിനിതോമസ് വൈറ്റപ്ലൈൻസ് (ന്യൂയോർക്)സിജി തോമസ് എൽമോണ്ട് ന്യൂയോർക് .പരേതയുടെ വെയിക് സർവീസ് വ്യഴാഴ്ച (MAY 23 )4PM TO 8 പിഎംന് സെയിന്റ് ഗ്രിഗറി ദി എൻലൈറ്റിനെർ അർമേനിയൻ ചർച് ഹാളിൽ (1131 NORTH ST WHITE PLAINS NY10605) വെള്ളിയാഴ്ച (മെയ് 24)രാവിലെ8 മണിക് സംസ്കാര ശുശ്രുഷകൾ ബ്രോൺസ് ഓർത്തഡോൿസ് പള്ളിയിൽ (360 BEDFORD PARK BLVD BRONX NY )ആരംഭിക്കും തുടർന്ന് ഇന്റെർമെൻറ്(ബറിയൽ )സർവീസ് കെൻസീക്കോ സെമിത്തേരിയിൽ (273LAKEVIEW AVE VALHALLA ,NY ) കൂടുതൽ വിവരങ്ങൾക്ക് സിനി തോമസ് ( 914 413 8655 )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code