ഭാഷ ഉദ്യാനത്തിനുള്ള വൃക്ഷത്തെകള്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ എന്‍.പത്മകുമാര്‍ വിതരണം ചെയ്യുന്നൂ.
ജൂണ്‍ 24ന് മാവേലിക്കര ഏ.ആര് രാജരാജവര്‍മ്മ സ്മാരക ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രാജ്യസഭാ ഉപാദ്ധ്യന്‍ പ്രൈാഫ. പി.ജെ കുര്യന്ഭാഷ കേരളത്തിന് സമര്‍പ്പിക്കുന്ന ഭാഷ ഉദ്യാനത്തിനുള്ള വൃക്ഷത്തെകള്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ എന്‍.പത്മകുമാര്‍ വിതരണം ചെയ്യുന്നൂ.
മലയാള സാഹിത്യത്തില്‍ പരാമശിച്ചിട്ടുള്ള എല്ലാ വൃക്ഷത്തൈകളും ഈ ഉദ്യാനത്തിലുണ്ടാകും.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments