ഭാരതീയ മസ്ദൂര്‍ സംഘം നടത്തിയ 58ാമത് സ്ഥാപന ദിനാഘോഷം
ഭാരതീയ മസ്ദൂര്‍ സംഘം മാവേലിക്കര മുനിസിപ്പാലിറ്റിയുടെ മനതൃത്വത്തില്‍ തട്ടാരമ്പലം വീര ശൈവ സഭാ ഹാളില്‍ നടത്തിയ 58ാമത് സ്ഥാപന ദിനാഘോഷം ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments