ഭദ്രാസന ദിവ്യബോധന പാഠ്യപദ്ധതി
കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന ദിവ്യബോധന പാഠ്യപദ്ധതിയുടെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടര്‍ ഫാ. സാജന് തോമസ്, പാഠ്യപദ്ധതി വിശദീകരിച്ചു. 'പ്രകാശത്തിലേക്ക്' എന്ന പുസ്തകത്തിന്റെ സെമിനാറിന് ഫാ. സി.ഡി. തോമസ് വടകോട് നേതൃത്വം നല്കി.
Comments