Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രദറൺ സഭാ സുവി.എബി കെ ജോർജിൻറെ പിതാവ് കെ.പി. ജോർജ്ജുകുട്ടി അന്തരിച്ചു   - പി.പി ചെറിയാൻ

Picture

ഹൂസ്റ്റൺ/മല്ലശ്ശേരി: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയിൽ. ഭാര്യ : സുസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്.

മക്കൾ : ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി) ഫേബാ സൂസൻ സാമുവേൽ (യു.കെ.) മരുമക്കൾ : ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു.കെ.) കൊച്ചുമക്കൾ : എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ.. https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK

കൂടുതൽ വിവരങ്ങൾക്ക്: Joe Thomas (Houston)-214 293 0166, PHONE-9447363863,9495087077.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code