Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികൾ   - ലിൻസ് താന്നിച്ചുവട്ടിൽ PRO

Picture

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയഹാളിൽ നടന്ന വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികളായി.

മെൻസ് മിനിസ്ട്രി ടീമും മിഷൻലീഗ് ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് മിഷൻലീഗ് ടീം വിജയിച്ചത്. തക്കല രൂപതാദ്ധ്യക്ഷൻ മാർ.ജോർജ് രാജേന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു.

വികാരി റവ. ഫാ. തോമസ് മുളവനാൽ സന്നിഹിതനായിരുന്നു. വിജയികൾക്ക് ഫാ.ബിൻസ് ചേത്തലിൽ ട്രോഫികൾ നൽകി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code