Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെൻസൻവിൽ ഇടവക യങ് അഡൽറ്റ്സ് ഫെയ്ത്ത് അഡ്‌വഞ്ചർ   - ലിൻസ് താന്നിച്ചുവട്ടിൽ PRO

Picture

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാഇടവകയിലെ യങ്അഡൽറ്റ്സിൻറെ നേതൃത്വത്തിൽ ഫാൾ ഫൊലിയെജും , ഫെയ്ത്ത് അഡ്‌വഞ്ചർ പ്രോഗ്രാമും ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ നടത്തപ്പെടുന്നു. ഇടവകയിലെ ഇരുപത്തഞ്ചിനും നാല്പതിനും ഇടയിലുള്ള യങ് അഡൽറ്റ്സ് ദേവാലയത്തിൽ ഒന്നിച്ചുകൂടി വിസ്കോൺസിലിലെ തീർത്ഥാടനകേന്ദ്രമായ ഹോളി ഹില്ലിലേക്ക് യാത്ര ചെയ്യുന്നു.

വി.കുർബാന, കുമ്പസാരം, സ്നേഹവിരുന്ന്, ഫാൾ വോക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജെൻസൻ ഐക്കരപറമ്പിൽ, ഷെറിൽ താന്നിക്കുഴുപ്പിൽ എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code