ഫാ. പി.പി. ഗീവര്‍ഗീസ് (83) അന്തരിച്ചു
ഫാ. പി.പി. ഗീവര്‍ഗീസ് ഐക്കരപ്പടവില്‍ (83), (വികാരി, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പാമ്പാടി) നിദ്രപ്രാപിച്ചു. കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് ബി എ, ബി. എഡ് ബിരുദങ്ങള്‍ നേടിയ അദ്ദേഹം പാമ്പാടി എം ജി. എം ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. കോട്ടയം ഭദ്രാസന ഓഫീസ് സെക്രട്ടറിയായും കൌണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Comments