ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി
കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയായി എറണാകുളം-അങ്കമാലി അതിരൂപതാംഗം ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു. അതിരൂപതയുടെ കോര്‍പറേറ്റ് മാനേജരായും സേവനം ചെയ്യുന്ന ഫാ.പാലയ്ക്കാപ്പിള്ളി എറണാകുളം കടവന്ത്ര സെന്റ് ജോസഫ്സ് ഇടവകാംഗമാണ്. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സീറോ മലബാര്‍ സഭ വനിതാ ഫോറത്തിന്റെയും സംസ്ഥാന ഡയറക്ടറാ ണ്.
Comments