Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. കുര്യന്‍ നെടുവേലില്‍ ചാലുങ്കലിന്റെ പിതാവ് എന്‍.ഇ. വര്‍ഗീസ് അന്തരിച്ചു

Picture

ഷിക്കാഗോ: കരുവാറ്റ വടക്ക് നെടുവേലില്‍ ചാലുങ്കല്‍ എന്‍.ഇ. വര്‍ഗീസ് (90) അന്തരിച്ചു. ഭാര്യ സാറാമ്മ നിരണം വാളംപറമ്പില്‍ കുടുംബാംഗം. 

മക്കള്‍: സണ്ണി വര്‍ഗീസ്, സജി വര്‍ഗീസ്, ലീലാമ്മ ടോമി, ഫാ. കുര്യന്‍ നെടുവേലില്‍ ചാലുങ്കല്‍ (ഷിക്കാഗോ രൂപത), ജോണ്‍സണ്‍ വര്‍ഗീസ്, സിബി വര്‍ഗീസ്, ബിജു വര്‍ഗീസ്, സിനി വര്‍ഗീസ്, ടെസി വര്‍ഗീസ്. 

മരുമക്കള്‍: വി.ജെ. ജെസി വാളമ്മക്കാട്ട്, മിനി സജി മേരിസദനം, പരേതനായ ടോമി വടക്കേക്കളം, ശോഭ ജോണ്‍സണ്‍ മുളവന, ജെസി സിബി ചെന്നെക്കാട്ട്, റെജി ബിജു മാടപ്പുരയ്ക്കല്‍, പ്രഫ. സിബി കെ. ജോര്‍ജ് കറുകക്കോണം, ജിജോ മാത്യു പാലാത്ര.

സംസ്‌കാരം കരുവാറ്റ വടക്ക് സെന്റ് ജോസഫ് പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് നടത്തി. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code