Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രൊഫ. കോശി വര്‍ഗീസിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്

Picture

ഡാളസ് : ഡാളസിൽ അന്തരിച്ച പ്രൊഫ. കോശി വര്ഗീസിന്റെ (63) പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30നു വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ ആരംഭിക്കും.തുടർന്ന് സംസ്കാരവും നടക്കും

37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിൽ സ്ഥിര താമമാക്കിയ പ്രൊഫ. കോശി വര്ഗീസ് .നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായും ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.

ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ്)

മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്.

സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് - ഹൂസ്റ്റൺ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code