പ്രായിക്കര പാലത്തില്‍ നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനകര്‍മ്മം
മാവേലിക്കര പ്രായിക്കര പാലത്തില്‍ നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനകര്‍മ്മം മുനിസിപ്പാലിറ്റി ചെയര്മാന് അഡവ.കെ.ആര് മുരളീധരന് നിര്‍വഹിക്കുന്നു.
നഗരത്തിലെ പാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ പെരുമ്പുഴ പാലത്തില്‍ മാവേലിക്കര നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ.കെ.ആര് മുരളീധരന് നിര്‍വഹിക്കുന്നു.
--
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments