പ്രതിഷേധ സമ്മേളനം
ഭാരതത്തിലെ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ യോഗ ക്ഷേമ സഭ മാവേലിക്കര ഉപസഭ നടത്തിയ പ്രതിഷേധ സമ്മേളനം നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ.കെ.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു (photo 1)
യോഗക്ഷേമ സഭ മാവേലിക്കര ഉപസഭയുടെ നേതൃത്വത്തില്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടത്തിയ പ്രതിജ്ഞ (photo 2)
മാവേലിക്കര പോലീസ് സ്റ്റേഷനു സമീപമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്
ഫോട്ടോസ് : ബാബൂസ് പനച്ചമൂട്
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments