Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) അന്തരിച്ചു

Picture

ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു. ഏഴു വര്ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.

മക്കൾ: ലതാ പോൾ, റോക്ക് ലാൻഡ്, ന്യു യോർക്ക്; സിബി മാത്യു, ന്യു യോർക്ക്; ഷെൽബി ഐസക്, യോങ്കേഴ്‌സ്, ന്യു യോർക്ക്; ജെസി എബ്രഹാം, അബുദാബി. മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി ജോൺ ഐസക്, ഏബ്രഹാം ജോർജ്

കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ

കൊച്ചുമകന്റെ മകൾ അലിയ പൗലോസ് സംസ്കാരം പിന്നീട്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code