Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുനഃരുജ്ജീവനം

Picture

"പുനഃരുജ്ജീവനം : പാത്രക്കുള നിർമ്മാണം' പുരോഗമിക്കുന്നു @ ചെട്ടികുളങ്ങര ദേവി ക്ഷേത്രം

 

പുനഃരുജ്ജീവനം : പാത്രക്കുള നിർമ്മാണം' പുരോഗമിക്കുന്നു  @ ചെട്ടികുളങ്ങര ദേവി ക്ഷേത്രം 
 
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന ദേവപ്രശന പരിഹാരക്രിയകളുടെ പൂർത്തികരണത്തിന്റെ ഭാഗമായി, വർഷങ്ങൾക്കു മുൻപ് മണ്മറഞ്ഞു പോയ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് കൂവളത്തിന് സമീപം മുൻപ് ഉണ്ടായിരുന്ന പാത്രക്കുളം പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടന്നു വരുന്നത്തിന്റെ നേർചിത്രം.....  (ഫോട്ടോ: ബാബൂസ്' പനച്ചമൂട്)

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code