Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാം ഇന്റര്നാഷനലിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 19 ന്   - ജോസഫ് ജോൺ കാൽഗറി

Picture

കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിൻറെ (PALM International) വാർഷിക പൊതുയോഗവും, 2023 ലേക്കുള്ള പുതിയ പ്രവർത്തക സമിതിയുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 19 ന് ദുബായ് AKCAF അസോസിയേഷൻ ഹാളിൽ 5.00 PM ന് നടത്തപ്പെടുന്നു .

തദ്‌ അവസരത്തിലേക്കു പാം ഇന്റര്നാഷനലിൻറെ എല്ലാ പ്രവർത്തകരെയും , അഭ്യുദയകാംക്ഷികളേയും പാം ന്റെ ഭാരവാഹികൾ സാദരം ക്ഷണിക്കുന്നു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code