Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പണിമുടങ്ങിയ വീടിനു മുന്നില്‍ നനഞ്ഞുവിറച്ച് ഒരു വീട്ടമ്മ

Picture

മാവേലിക്കര: ചെട്ടിക്കുളങ്ങര പഞ്ചായത്തില്‍ പേള കളത്തില്‍ തെക്കതില്‍ കൃഷ്ണമ്മയ്ക്ക് ദുരിതങ്ങള്‍ ഏറെയാണ്. താല്ക്കാലികമായി കെട്ടിയ കുടിലില്‍ വെള്ളം കയറിയതിനാല്‍ പാചകത്തിനോ ഉറങ്ങുവാനോ കഴിയുന്നില്ല. ഉള്ളാട സമുദായത്തില്‍പെട്ട കൃഷണമ്മയ്ക്ക് വീട് നിര്‍മ്മിക്കുവാന്‍ 2 ലക്ഷം രൂപാ അനുവദിച്ചുവെങ്കിലും ഒരു ലക്ഷം രൂപയോളമേ ലഭിച്ചുള്ളൂ. മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവശേഷിക്കുന്ന തുക ലഭിക്കൂ. എന്നാല്‍ തുടര്‍ന്ന് പണി നടത്തുവാന്‍ ഗതിയില്ലാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മ.

ഭര്‍ത്താവ് വിജയന് സുഖമില്ല. ഏകമകന്‍ മറ്റൊരു വീട്ടിലാണ് താമസം. കൃഷ്ണമ്മ രോഗിയുമാണ്.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code