Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പണിമുടക്ക് തീര്‍ന്നിട്ടും ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരു വെളിയില്‍

Picture

മാവേലിക്കര: ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഓഫീസിന്റെ താക്കോല്‍ ഡിഡിപിയുടെ കൈയ്യില്‍ പണിമുടക്കാത്ത ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ചതുമൂലം തിങ്കളാഴ്ച പണിമുടക്ക് തീര്‍ന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രലേഖയും ജീവനക്കാരും വെളിയില്‍ നില്‍ക്കുന്നു.

ഉച്ചയോടുകൂടി ആലപ്പുഴയില്‍ നിന്നും താക്കോല്‍ കൊണ്ടുവന്നതിനു ശേഷമാണ് പഞ്ചായത്ത് ഓഫീസ് തുറക്കാന്‍ കഴിഞ്ഞത്.

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code