Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു

Picture

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ

നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം (ഖത്തർ) ഗ്ലോബൽ ചെയർമാൻഡോക്ടർ ജോസ് കാനാട്ട് ( യു എസ്‌ എ) ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (യു കെ) എന്നിവർഅറിയിച്ചു. സുഡാനിലുള്ള പ്രവാസികൾ വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ പി എം എഫ് വാട്സാപ്പ്ഗ്രൂപ്പിലും ഇ മൈലിലോ അറിയിച്ചാൽ ആവശ്യമായ സഹായവും നിർദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കൾഅറിയിച്ചു

നോർക്കയുടെ പ്രത്യേക സെൽ ആരംഭിച്ചതായി നോർക്ക സി ഇ ഓ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയുംഅറിയിച്ചിട്ടുണ്ട് അവരുടെ നേതൃത്വത്തിൽ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസ്സിയുമായും

നിരന്തരം ബന്ധപെട്ടു വരികയാണ് ഇന്ത്യക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാരിന്റെ ഹെല്പ് ഡെസ്കുംആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകളും ഇമെയിലുകളും കൊടുത്തിട്ടുണ്ട്

PMF Whatsapp + 91 - 90372 19227 Email: pmfsudan@gmail.com

NORKA Contact & Whatsapp 0091 8802012345

Central Government Toll Free : 1800 11 8797 Mob +91-9968297988 situationroom@mea.gov.in



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code