നിത്യചൈതന്യയതി അനുസ്മരണ പ്രഭാഷണം
മാവേലിക്കര തഴക്കരയില്‍ നടന്ന ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്റെ യതി അനുസ്മരണ പ്രഭാഷണം ചെമ്മനം ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. ചുനക്കര ജനാര്ദ്ദനന് നായര്‍, മധു ഇറവങ്കര, ജോര്‍ജ് തഴക്കര, ടി.ആര് രാജേന്ദ്രന്, മിനി ജോര്‍ജ്, ആനി വര്‍ഗീസ് ഷീജ രാജേന്ദ്രന്, രാധാമണിക്കുഞ്ഞമ്മ, എന്‍.പരമേശ്വരന് എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments