മാേവലിക്കര വൈ.എം.സി.എ നടത്തിയ നവവത്സര സംഗമം മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ്മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : ബാബൂസ് പനച്ചമൂട്
മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് കോശി മത്തായിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാദര്‍ മത്തായി വിലനിലത്ത്, പ്രൊഫ പി.ജി. ഉമ്മന്‍, ജോജി ജോര്‍ജ്, അലക്സ് എം. നൈനാന്, ഫാദര്‍ ഗീവര്‍ഗീസ് പൊന്നോല, അഡ്വ. വര്‍ഗീസ് കെ.സാമുവേല്ം ഡോ. പ്രദീപ് ജോണ്‍, സെക്രട്ടറി കെ.സി ഡാനിയേല്‍, സി.ഐ. സജു, പൊന്നമ്മ ഇട്ടിയേര എന്നിവറ പ്രസംഗിച്ചു.
ഡയാലിസിസ് രോഗികള്‍ക്ക് ധദസഹായം യോഗത്തില്‍ വിതരണം ചെയ്തു. വൈ.എം.സി.എ. അംഗങ്ങളായ തോമസ് വര്‍ഗീസ്, ജോര്ധന് നൈനാന് ജോണ്‍, ശില്പ സൂസന് ഉമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗാനമേളയും പുതുവത്സര വിരുന്നും നടത്തി.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments