ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം
ഗുജറാത്ത് ജുനാഗഡില്‍ നടന്ന 27ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ എം.അനില്‍ (മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, മാവേലിക്കര), വി.വിശാസഖ് (മഹാത്മാ എച്ച്.എസ്,എസ് ചെന്നിത്തല).
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ അലീനാ മറിയം സന്തോഷ് (ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, മാവേലിക്കര) ഐശ്വര്യാ ബാബു (മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, മാവേലിക്കര) വ്യക്തിഗത ഡബിള്‍സിലും ഇരുടീമുകളും സ്വര്‍ണ്ണമെഡല്‍ നേടി.
-ഫോട്ടോ- ബാബൂസ് പനച്ചമൂട്.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments