ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു സ്വീകരണം നല്കി
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ദേവപ്രശ്ന പരിഹാരക്രിയകളുടെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനു സ്വീകരണം നല്കി.
സ്വീകരണ സമ്മേളനം ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ് അധ്യക്ഷതവഹിച്ചു.
Comments