Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. അനിൽ പൗലോസിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം ശനി

Picture

ന്യുയോർക്ക്: അകാലത്തിൽ പൊലിഞ്ഞു പോയ പ്രമുഖ വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51) പൊതുദർശനം വ്യാഴഴ്ചയും സംസ്കാരം ശനിയാഴ്ചയും ന്യു യോർക്കിൽ നടത്തും.

മെമ്മോറിയൽ സർവീസ്: ജൂൺ 6, വ്യാഴാഴ്ച, 5:00 PM - 9:00 PM: ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791

ഹോം ഗോയിംഗ് സർവീസ്: ജൂൺ 8 ശനിയാഴ്ച രാവിലെ 9:30 AM - 11:00 AM: ഷെൽട്ടർ റോക്ക് ചർച്ച് തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code