ഡിവൈഎഫ്ഐ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍
മാവേലിക്കരയില്‍ സമാപിച്ച ഡിവൈഎഫ്ഐ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ വിജയിച്ച ബ്രദേഴ്സ് മാവേലിക്കരയ്ക്ക് ആര്.രാജേഷ് എംഎല്‍എ ട്രോഫി വിതരണം ചെയ്യുന്നു.
ഫൈനല്‍ മത്സരത്തില്‍ ബ്രദേഴ്സ് മാവേലിക്കര യംഗ് സ്റ്റാര്‍സ് തൃക്കുന്നപ്പുഴയെ പരാജയപ്പെടുത്തി.
ഫൈനലില്‍ രണ്ടാം സ്ഥാനം നേടിയ യംഗ് സ്റ്റാര്‍സ് തൃക്കുന്നപ്പുഴയ്ക്ക് ആര്.രാജേഷ് എംഎല്‍എ ട്രോഫി വിതരണം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments