Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സൗഹൃദ വേദിയുടെ മദേഴ്‌സ് ഡേ ആഘോഷം -- ഏവർക്കും സ്വാഗതം   - (എബി മക്കപ്പുഴ)

Picture

ഡാളസ്: ഡാളസ് സൗഹൃദ വേദി ഡാളസിലെ അമ്മമാരേ ആദരിച്ചു കൊണ്ട് നടത്തപ്പെടുന്ന മദേഴ്‌സ് ഡേ ആഘോഷ പരിപാടിയിലേക്ക് എല്ലാ അമ്മമാരെയും ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാർ അറിയിക്കുന്നു.

venue: 1713 Glen Hollow cir lewisvilla , TX75067

Date &Time: May 14 th Sunday 4pm to 7pm



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code