Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.വി. സഖറിയായ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു.

Picture

ബത്തേരി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും കേരള പരിസ്ഥിതി പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് കൊമ്മേരി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായ പ്രൊഫ. ടി.വി. സഖറിയായ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു.
ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗവും, എം.ഡി. സ്‌കൂള്‍ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗവുമാണ്. കോഴിക്കോട് സര്‍വകലാശാല പോളിറ്റിക്‌സ് പഠന ബോര്‍ഡ്, ഫാക്കല്‍റ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code