ജീവന് രക്ഷാ നീന്തല്‍ പരിശീലന പദ്ധതി
സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജീവന് രക്ഷാ നീന്തല്‍ പരിശീലന പദ്ധതി മാവേലിക്കര കണ്ടിയൂര്‍ ഗവ. യു.പി സ്കൂളില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
--
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments