ജീവന് രക്ഷാ നീന്തല്‍ പരിശീലന പദ്ധതി
മാവേലിക്കര കണ്ടിയൂര്‍ ഗവ.യൂ്പി സ്കൂളില്‍ സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ 14 വയസില്‍ താഴെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജീവന് രക്ഷാ നീന്തല്‍ പരിശീലന പദ്ധതിയില്‍ കുട്ടികള്‍ നീന്തല്‍ പരിശീലനം നടത്തുന്നു.
പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ സന്തോഷ് േജാസഫ് കൊച്ചുപറമ്പില്‍ (മൊബൈല്‍ 9947338422) സമീപം.
Comments