Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിറമേൽ ദേവസിക്കുട്ടി (76) അന്തരിച്ചു

Picture

ഡാലസ് /മഞ്ഞപ്ര:അങ്കമാലി മഞ്ഞപ്ര ചിറമേൽ ദേവസിക്കുട്ടി 76 അന്തരിച്ചു. പരേതരായ ചിറമേൽ ഔസേപ്പ് -അന്നമ്മ ദമ്പതിമാരുടെ മകനാണു ദേവസിക്കുട്ടി .

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അംഗം തോമസ് ചിറമേലിൻറെ സഹോദരനാണ് പരേതൻ .

തോമസ് ചിറമേൽ (ഡാളസ്), ചാക്കുണ്ണി ,സെലിൻ റോസിലി ,എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ചൊവ്വാഴ്ച 21 വൈകീട്ട് 5 നു മഞ്ഞപ്ര ആനപ്പാറ ഫാത്തിമ മാതാ പള്ളിയിൽ വെച്ച് നടക്കും .

റിപ്പോർട്ട് -പി പിചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code