ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിന് തുടക്കം കുറിച്ചു
ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന 10-ാമത് അന്താരാഷ്ട്ര വടംവലി മത്സരം സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ജിതിന്‍ വല്ലാര്‍ക്കാട്ടിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
തദവസരത്തില്‍ ഫാ. ബിന്‍സ് ചേത്തലില്‍, സിസ്റ്റര്‍ സില്‍വേരിയോസ്, സാബു കട്ടപ്പുറം (ട്രസ്റ്റി) എന്നിവരും സന്നിഹിതരായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി ആമുഖ പ്രസംഗം നടത്തി.
Comments