ചാലിശ്ശേരി ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
കുന്നംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ ചാപ്പലില്‍ മാര്‍ പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. വാകാരി ഫാ. സാജന് കാഞ്ഞിരംപാറ കൊടിയേറ്റി. ട്രസ്റി സി.ഐ. ഈപ്പന്, സെക്രട്ടറി എ.പി. മനോജ് എന്നിവര്‍ നേതൃത്വം നല്കി.
28, 29 തീയതികളിലാണ് പെരുന്നാള്‍. 28282828ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് വചശുശ്രൂഷ. 29ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി.മൂന്നിന്മേല് കുര്‍ബ്ബാന, തുടര്‍ന്ന് പെരുന്നാള്‍ സന്ദേശം, നേര്‍ച്ച എന്നിവ നടക്കും.
Comments