Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോലാടി ബാബു ജോൺസൺ (72) അന്തരിച്ചു

Picture

ഡാളസ്/തൃശ്ശൂർ:തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കോലാടി കെ ഐ ജോൺസന്റെയും ,മാർത്താടീച്ചറുടെയും മകൻ ബാബു ജോൺസൻ (72) (എക്‌സ് ബഹ്‌റൈൻ & ദുബായ്) 2023 ഏപ്രിൽ 22 വെള്ളിയാഴ്ച നിര്യാതനായി. നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ സഭാ അംഗമാണ്‌. പല തവണ അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുള്ള ബാബുവിന് വലിയൊരു സുഹൃദ് ബന്ധമാണ് ഇവിടെയുള്ളത് .

ഭാര്യ: ചിന്നമ്മ ബാബു മക്കൾ : ജിൽ ജേക്കബ് & മഞ്ജു ജേക്കബ്,( ഡാലസ്) ജോൺ ബാബു (ജിം) & ഡോറ മറിയം(അബുദാബി

കൊച്ചുമക്കൾ: ജെയ്ഡൻ, സാമന്ത. സഹോദരി: പരേതയായ ഗ്ലോറി ഗോഡ്ലി.

സംസ്കാര ശുശ്രുഷ :2023 ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 8:00 നു വീട്ടിൽ ആരംഭിച്ചു 9.00 മണിക് നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ ചർച്ച്. തുടർന്നു സംസ്‌കാരം: രാവിലെ 11.30നു

ടെലികാസ്റ്റ്: https://www.youtube.com/live/NXxdZYDn9zw?feature=share

കൂടുതൽ വിവരങ്ങൾക്കു:ഗാബി: 9847474738,ഗോഡ്‍ലി : 8606079996, സാമുവൽ: 9495419854,ജിം: 9567300634

റിപ്പോർട്ട്: പി പി ചെറിയാൻ

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code