കേരളപാണിനി ഏ.ആര് രാജരാജവര്‍മ്മയുടെ 95ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം
മാവേലിക്കര: മാവേലിക്കര ശാരദാമന്ദിരത്തില്‍ കേരളപാണിനി ഏ.ആര് രാജരാജവര്‍മ്മയുടെ 95ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം നടുവട്ടം ഗാപാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments