Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിൽ വീണ്ടും യുഡിഎഫ് എന്ന് എക്സിറ്റ് പോൾ, ബിജെപിക്ക് 3 സീറ്റ് വരെ

Picture

കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന സൂചനകൾ നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് വിവിധ സർവേകൾ ബിജെപിക്കു പ്രവചിക്കുന്നുണ്ട്. കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്നു വ്യക്തമാകുന്ന എക്സിറ്റ് പോളുകളിൽ അതേസമയം, കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽനിന്നു യുഡിഎഫ് പിന്നോട്ടു പോകുമെന്നാണ് സൂചന.

ഇടതുമുന്നണിക്ക് ഇത്തവണയും പരാജയമാണ് പ്രവചിക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽനിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. എന്നാൽ എബിപി– സി വോട്ടർ സർവേ എൽഡിഎഫ് സംപൂജ്യരാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ടൈംസ് നൗ – ഇടിജി യുഡിഎഫ് – 14–15 എൽഡിഎഫ് – 4 എൻ‌ഡിഎ – 1

എബിപി– സി വോട്ടർ യുഡിഎഫ് – 17 –19 എൽഡിഎഫ് – 0 എൻ‌ഡിഎ – 1–3

ഇന്ത്യടുഡേ– ആക്സിസ് മൈ ഇന്ത്യ യുഡിഎഫ് – 17–18 എൽഡിഎഫ് – 1 എൻ‌ഡിഎ – 2–3

ഇന്ത്യടിവി– സിഎൻഎക്സ് യുഡിഎഫ് – 13 –15 എൽഡിഎഫ് – 3 5 എൻ‌ഡിഎ – 1–3

ടിവി–9 യുഡിഎഫ് – 16 എൽഡിഎഫ് – 3 എൻ‌ഡിഎ – 1

വിഎംആർ യുഡിഎഫ് – 19 എൽഡിഎഫ് – 0 എൻ‌ഡിഎ – 1

സിഎൻഎൻ – ന്യൂസ് 18 യുഡിഎഫ് –15–18 എൽഡിഎഫ്– 2–5 എൻഡിഎ– 1–3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code